മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന;എം ഡി എം എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ

ചാവക്കാട്:സുൽത്താൻ ബത്തേരി മുത്തങ്ങ ചെക്ക് പോസ്റ്റിൽ
നടത്തിയ പരിശോധനയിൽ
എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ അറസ്റ്റുചെയ്തു.
തൃശ്ശൂർ ചാവക്കാട് വി.പി. മു
ഹമ്മദ് ഷമീർ (34)നെയാണ്
ബത്തേരി പോലീസ് പിടികൂടിയത്. 9.62 ഗ്രാം
കഞ്ചാവും 0.24 മില്ലിഗ്രാം എം.ഡി.എം.എ.യു
മാണ് ഇയാളിൽനിന്ന്പിടിച്ചെടുത്തത്. എസ്.
സി.പി.ഒ. ഷൈജു, സി.പി.ഒ. എം.എസ്. ഷാൻഎന്നിവരുടെ നേതൃത്വ
ത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *