പുന്നയൂർക്കുളം:പുന്നൂക്കാവ് ഭഗവതി ക്ഷേത്രകുളം നവീകരണത്തിൻ്റെ ഭാഗമായുള്ള ബ്രോഷർ പ്രകാശനം
ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.ക്ഷേത്രക്കുളം നവീകരണ കമ്മിറ്റിരക്ഷാധികാരി ഡോ.രാജേഷ് കൃഷ്ണൻ എറ്റുവാങ്ങി. കമ്മിറ്റി പ്രസിഡണ്ട് രാജേഷ്പാഴിയൂർഅധ്യക്ഷനായി.ഭാസ്ക്കരൻ കോട്ടേപ്പാട്ട്,അഖില കേരള വെളിച്ചപ്പാട് സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വേലായുധകുമാർ,പി.സി.രവി,അശോകൻ വെള്ളാമാക്കൽ ഹരിദാസൻ താമരശ്ശേരിഎന്നിവർ സംസാരിച്ചു.
പുന്നൂക്കാവ് ഭഗവതി ക്ഷേത്രകുളം നവീകരണം; ബ്രോഷർ പ്രകാശനം ചെയ്തു
