എരുമപ്പെട്ടി : കോട്ടപ്പുറത്ത് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എരുമപ്പെട്ടി കോട്ടപ്പുറം സ്വദേശി മഞ്ഞളാംപറമ്പിൽ വീട്ടിൽ അശോകന്റെ അജിൽ (23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തൂങ്ങി നിൽക്കുന്നത് കണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അമ്മ: സിന്ധു, സഹോദരി: ആതിര.
എരുമപ്പെട്ടിയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
