നാളെയുടെ പുത്തന്‍ പ്രതീക്ഷകളുമായി ഒരു വിഷു ഉത്സവം കൂടി വന്നെത്തി

ഗുരുവായൂർ:മേടം രാശിയിലേക്കുള്ള സൂര്യന്റെ ചലനത്തെ സൂചിപ്പിക്കുന്നതാണ് വിഷു. കര്‍ഷകര്‍ ഭൂമി ഉഴുതുമറിക്കാനും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് ഈ ദിനമാണ്. മലയാളികള്‍ക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. നല്ലൊരു വസന്തകാലത്തെ കൂടി വരവേല്ക്കലാണ് വിഷു.ഒപ്പം നല്ല നാളെയെക്കുറിച്ചുളള പുത്തന്‍ പ്രതീക്ഷകളും ഈ ദിനം സമ്മാനിക്കുന്നു. എല്ലാവർക്കും ഗുരുവായൂർ സിറ്റി ന്യൂസിൻ്റെ വിഷു ആശംസകൾ…

Leave a Reply

Your email address will not be published. Required fields are marked *