അഞ്ഞൂർ: കമ്പനിപ്പടി സെൻ്ററിൽ
വാഹനാപകടം.
പെട്ടി ഓട്ടോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഡ്രൈവർക്ക് നിസാര പരിക്ക്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കുന്നംകുളത്തു നിന്ന് വരികയായിരുന്ന കാർ ബ്രൈക്ക് ചവട്ടിയതിനെ തുടർന്ന് തൊട്ടുപുറകിലായിവന്നിരുന്ന പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.കുന്നംകുളത്തു നിന്ന് തണ്ണി മത്തൻകയറ്റി വരികയായിരുന്ന പെട്ടി ഓട്ടോ.റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച നിന്ന ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് ഒടിഞ്ഞു വീണു. പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
ദൃശ്യങ്ങൾ കാണാം…
