കുന്നംകുളം: ആർത്താറ്റ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മുളക്കൽ വീട്ടിൽ ദിനേശൻ(50) നെ യാണ് ഇന്ന് രാവിലെ 8 മണിയോടെ വീടിന് സമീപത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ
ആർത്താറ്റ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
