കുന്നംകുളം: വൈഡബ്ലിയു സിഎ റോഡിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. വൈഡബ്ല്യുസിഎ റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറിൽ നിന്നാണ് രാത്രി 8മണിയോടെ വൻതോതിൽ പുക ഉയർന്നത്.
കുന്നംകുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി
