കൂറ്റനാട്:വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.തിരുമിറ്റക്കോട്
കളത്തിലായിൽപടി വേലായുധൻ മകൻ വിപിൻ (30) ആണ് മരിച്ചത്.വീടിന് സമീപത്തെ വീട്ടിൽ പ്രവൃത്തിയെടുക്കുന്നതിനിടെയാണ് അപകടം.ഉടൻ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മാതാവ്:പത്മിനി. ഭാര്യ :കാവ്യ.മകൻ :സയൺ.സഹോദരൻ :സുബിൻ.
കൂറ്റനാട് വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
