ബാഡ്മിൻ്റണിൽ സ്റ്റേറ്റ് ചാമ്പ്യൻമാരായി തൃശൂർ ടീം

കുന്നംകുളം: കൊച്ചിയിൽ നടന്ന അണ്ടർ 14 സ്റ്റേറ്റ് സ്കൂൾ ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിൽ തൃശൂർ ജില്ല ടീം ചാമ്പ്യൻന്മാരായി. ഫൈനലിൽ കോട്ടയത്തെ തോല്പിച്ചാണ് ജില്ലാ ടീം വിജയികളായത്.വി.എസ് മീനാക്ഷി,അന്ന,അൻസിയ,മിത്ര,ലെനറ്റ എന്നിവരാണ് തൃശൂരിനു വേണ്ടി മത്സരിക്കാനിറങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *