തെരഞ്ഞെടുപ്പ്;വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണം നിലനിർത്തി

വടക്കേക്കാട് :തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് എണ്ണൽ പൂർത്തിയാക്കിയപ്പോൾ വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണം നിലനിർത്തി. 12സീറ്റ് യുഡിഎഫ്, 6 സീറ്റ് എൽഡിഎഫ് . 2 , 5 , 6 , 8, 9, 10, 11, 12, 13, 14, 15, 16 വാർഡ് യുഡിഎഫും, 1,3,4, 7, 17, 18 വാർഡിൽ എൽഡിഎഫും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *