വടക്കേക്കാട് :തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ട് എണ്ണൽ പൂർത്തിയാക്കിയപ്പോൾ വടക്കേക്കാട് യുഡിഎഫ് മുന്നിൽ. 8സീറ്റ് യുഡിഎഫ്, 4 സീറ്റ് എൽഡിഎഫ് . 2 , 5 , 6 , 8, 9, 10, 11, 12 വാർഡ് യുഡിഎഫ്, 1,3,4, 7 എൽഡിഎഫ് ഇതുവരെ കക്ഷി നില
തദ്ദേശ തെരഞ്ഞെടുപ്പ് – വടക്കേക്കാട് യുഡിഎഫ് മുന്നിൽ
