ഗുരുവായൂർ ക്ഷേത്രത്തിൽഭണ്ഡാര വരവ് 6.98 കോടിരൂപ

ഗുരുവായൂർ: ക്ഷേത്രത്തിൽ 2025 മേയ് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 6,98,32,451
രൂപ. 2കിലോ 505ഗ്രാം 200മി.ഗ്രാം സ്വർണ്ണം ലഭിച്ചു.വെള്ളി ലഭിച്ചത് 15കിലോഗ്രാം 245 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 49ഉം നിരോധിച്ച  ആയിരം രൂപയുടെ 36ഉം അഞ്ഞൂറിൻ്റെ 93 കറൻസിയും ലഭിച്ചു.ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.കിഴക്കേ നട എസ്.ബി.ഐ  ഇ ഭണ്ഡാരം വഴി 301788രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം  വഴി 15014രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 72587രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 16203 രൂപയും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *