വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ടായി 16-ാ വാർഡ് അംഗം യുഡിഎഫിലെ ജിൽസി ബാബുവിനെ തെരഞ്ഞെടുത്തു.
ജിൽസി ബാബുവിനെ
ഒമ്പതാം വാർഡ് അംഗം
നബീൽ എൻ എം കെ നിർദ്ദേശിക്കുകയും. രണ്ടാം വാർഡ് അംഗം അജയ്കുമാർ വൈലേരി പിൻതാങ്ങുകയും ചെയ്തു. എൽഡിഎഫിലെ രുഗ്മ്യ സുധീറിനെ നാലാം വാർഡ് അംഗം
ഷനിൽ നിർദേശിക്കുകയും. നിഷിത ബാബു പിൻതാങ്ങുകയും ചെയ്തു.വരണാധികാരി സെബീന പരീത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യുഡിഎഫിൻ്റെ
12 വോട്ട് ജിൽസി ബാബുവിനും എൽഡിഎഫിൻ്റെ 5 വോട്ട് രുഗ്മ്യ സുധീറിനും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
ജിൽസി ബാബു വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട്
