പാലക്കാട്:മൈക്രോ ഫിനാൻസ്
സംഘത്തിന്റെ ഭീഷണിയെത്തുടർന്ന്
പാലക്കാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം.
ശിവദാസന്റെ ഭാര്യ ഇസാഫിൽ
നിന്നും വായ്പ എടുത്തിരുന്നുവെന്ന് പറയുന്നു.എന്നാൽ, ലോൺ അടവ്
മുടങ്ങിയതോടെ ഏജന്റുമാരുടെ
ഭീഷണി കോളുകൾ എത്തിത്തുടങ്ങി.
ഇതിൽ മനംനൊന്താണ് ശിവദാസൻ
ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു.ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ
മൈക്രോ ഫിനാൻസ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
