പുന്നയൂർക്കുളം:കുണ്ടനി പരപ്പിത്തറയിൽ സുബീഷ് (38) അന്തരിച്ചു.പിതാവ് : സുബ്രഹ്മണ്യൻ.മതാവ് : പരേതയായ സരസ്വതി .ഭാര്യ: അശ്വതി .
സഹോദരങ്ങൾ: ശ്രീകാന്ത് (സുഖിൽ) (യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്),ശ്രീനന്ദു.
സംസ്കാരം ഇന്ന് 2 മണിക്ക്
അന്തരിച്ചു
