കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ

കുന്നംകുളം:പാറേമ്പാടത്ത് ചികിത്സിക്കാൻ ആവശ്യമായ രേഖകളില്ലാതെ പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തി വന്നിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പാററേമ്പാടത്ത് വാടകവീടെടുത്ത് ക്ലീനിക്ക് തുടങ്ങി വ്യാജമായി ചികിത്സ നടത്തിവന്നിരുന്ന ആ സാം സ്വദേശി പ്രകാശ് മണ്ടലി(53) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജീഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *