അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളേജിൽ കാലിഡാഡ് – 2024 സ്കോളർഷിപ്പ് പരീക്ഷ 24ന്

കുന്നംകുളം:പ്ലസ് ടു പൂർത്തീകരിച്ച കുട്ടികളെ എഞ്ചിനീയറിംങ് മേഖലയിലെ സാദ്ധ്യതകളിലേക്ക് നയിക്കുന്നതിനായി  NAAC & NBA (CSE) അംഗീകൃത സ്‌ഥാപനമായ റോയൽ കോളേജ് എഞ്ചിനീയറിംഗ് & ടെക്നോളജി, കേരള എഞ്ചിനീയറിംഗ് ഫാർമസി പ്രവേശനപരീക്ഷയോടനുബന്ധിച്ച് നടത്തുന്ന കാലിഡാഡ് – 2024 സ്കോളർഷിപ്പ് പരീക്ഷ മെയ് 24ന് രാവിലെ 9.30 മുതൽ 12.30 വരെ കമ്പ്യൂട്ടർ ബെയ്‌സ്‌ഡായി കോളേജിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.royalcet.ac.in/calidad2024 എന്ന ലിങ്കിലോ 9048499994. 9048599995, 9539599995, 04885289009 എന്നീ നമ്പറുകളിൽ വിളിച്ചോ രജിസ്‌റ്റർ ചെയ്യാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *