വടക്കേകാട്:നാലാംകല്ല് വടക്കേകാട് റോഡിൽ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ബുള്ളറ്റ് യാത്രക്കാരായ പുന്നയൂർ സ്വദേശി വാവുമ്മൽ വീട്ടിൽ ഷെമീറ(39),മുർഷിദ്(19)ബൈക്ക് യാത്രക്കാരൻ പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശി എള്ളൂർമഠത്തിൽ വീട്ടിൽ ജെഫിൽ(19)എന്നിവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
