വടക്കേക്കാട്:മുൻ പ്രധാനമന്ത്രിയും
എ.ഐ.സി.സി അദ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാംമത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.
വടക്കേക്കാട് മുക്കിലപീടിക സെന്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് അജയകുമാർ വൈലേരി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ.എം.കെ,മണ്ഡലം ഉപാധ്യക്ഷൻ ഹസ്സൻ തെക്കേപാട്ടയിൽ,തെക്കുമുറി കുഞ്ഞുമുഹമ്മദ്,അഷറഫ് തറയിൽ,ആർ.എം ബക്കർ, ബാബു തലക്കോട്ടൂർ,റഷീദ് കല്ലൂർ,അഷറഫ് പടിപ്പുര,ഷക്കീർ അണ്ടിക്കോട്ടിൽ,അൻവർ, മുഹമ്മദുണ്ണി,മുഹമ്മദാലി,ഗോഗുൽ വൈലേരി,അഷറഫ് സൂപ്പിൽ, റയ്യാൻ,ആരിഫ് തുടങ്ങിയവർ പങ്കെടുത്തു
രാജീവ് ഗാന്ധിയുടെ 33-ാംമത് രക്തസാക്ഷിത്വ ദിനാചരണം
