കണ്ടം പുള്ളി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

വടക്കേക്കാട്:ഞമനേങ്ങാട് എ എൽ പി (ഓൾഡ് ) കണ്ടംപുള്ളി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം
മാനേജർ കെ.എസ് മനോജ്‌ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക രമാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ കൊണ്ട് വന്ന ചെടികളും വൃക്ഷ തൈകളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നട്ടു.തുടർന്ന് കുട്ടികളുടെ പോസ്റ്ററുകളുടെ പ്രദർശനവുംവീഡിയോ പ്രദർശനവും ക്വിസ്,ചിത്രരചന മത്സരവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *