ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പോളിംങ് ഉദ്യോഗസ്ഥന്മാർക്കുള്ള പരിശീല ക്ലാസ്
25,26,27,28 തിയ്യതികളിൽ
ഗുരുവായൂർ എൽഎഫ് കോളേജിൽ നടക്കും. രാവിലെയും ഉച്ചക്കുമായി രണ്ട് സെക്ഷനിലായാണ് ക്ലാസ്.
പ്രീസൈഡിങ്ങ് ഓഫീസർമാർ,ഫസ്റ്റ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് ക്ലാസ്
പോളിംങ്ങ് ഉദ്യോഗസ്ഥൻമാർക്കുള്ള പരിശീലന ക്ലാസ് 25 മുതൽ നാല് ദിവസം നടക്കും
