തൃശൂർ :രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവിശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽകെട്ടി പ്രതിഷേധം നടത്തി.
മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ല മണ്ഡലം ഭാരവാഹികൾ നേതൃത്വം നല്കി.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ;മഹിളാമോർച്ച തൃശൂരിൽ തൊട്ടിൽകെട്ടി പ്രതിഷേധിച്ചു
