തൃശ്ശൂർ:മച്ചാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി.തെക്കുംകര മലാക്കയിലാണ് വീട്ടുമുറ്റത്ത് വരെ കാട്ടാന എത്തിയത്.കാട്ടാനയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
വീടിന് പുറകിൽ വെച്ചിരുന്ന ചക്ക തിന്ന കാട്ടാന സമീപത്തെ പന കുത്തി മറിച്ചിട്ടതിനു ശേഷമാണ് കാട് കയറിയത്
കൂടുതൽ ദൃശ്യങ്ങൾ കാണാം…
