കുന്നംകുളം: ജെ.ബി കോശി റിപ്പോർട്ട് നടപ്പിലാക്കണ മെന്നാവിശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി.കത്തോലിക്ക കോൺഗ്രസ്സ് മറ്റം ഫോറാന സമിതി നടത്തിയ അവകാശദിനാചരണ ഒപ്പ് ശേഖരണത്തിൻ്റെ ഉദ്ഘാനം ഫോറോന പ്രമോട്ടർ റവ. ഫാ. സനോജ് അറങ്ങാശ്ശേരി നിർവഹിച്ചു.സെബാസ്റ്റ്യൻ ചൂണ്ടൽ അദ്ധ്യക്ഷത വഹിച്ചു.എൻ.ജെ ജെയ്മോൻ, എം.മിൽട്ടൻ ഫ്രാൻസിസ്, ഷോബി ടി മാത്യു , ഇ എഫ്സണ്ണി, സി ജെ ജോൺസൻ , എം ആർ ആൻ്റോ എന്നിവർ പ്രസംഗിച്ചു
ജെ.ബി കോശി റിപ്പോർട്ട് നടപ്പിലാക്കുക;ഒപ്പ് ശേഖരണം നടത്തി
