ഞമനേങ്ങാട്:പണ്ടാരപറമ്പിൽ വേലായുധൻ മകൻ സന്തോഷ്(48) അന്തരിച്ചു. സംസ്കാം ശനിയാഴ്ച രാവിലെ 10ന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനം കോട്ടപ്പടി.മാതാവ്:ശാന്ത.ഭാര്യ: രാജി. മക്കൾ: ഹരിനന്ദ് ( 8-ാം ക്ലാസ്സ് വിദ്യാർത്ഥി, എച്ച് എസ് തിരുവളയനൂർ), ശ്രീഹരി(5-ാം ക്ലാസ് വിദ്യാർത്ഥി,സെൻ്റ് ഫ്രാൻസിസ് സ്കൂൾ, വൈലത്തൂർ)
അന്തരിച്ചു
