കുന്നംകുളം: പാറേമ്പാടത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.
കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ഇടിച്ച വാഹനം നിർത്താതെ പോയി
