വടക്കേക്കാട് : തൊഴിയൂർ സ്വദേശിയായ മധ്യവയസ്കനെ കാണാനില്ലെന്നു പരാതി.അഞ്ഞൂർ തൊഴിയൂർ വല വീട്ടിൽ അശോകനെ(61)യാണ് കാണാതായത്.പുന്നയൂർക്കുളം ദേവാസുര ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ അശോകനെ കഴിഞ്ഞ ദിവസം മുതലാണ് കാണാതായത്. വടക്കേക്കാട് പോലീസിൽ പരാതി നൽകി.എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കണം 04872542390, Mobi -7902323233
തൊഴിയൂർ സ്വദേശിയായ മധ്യവയസ്കനെ കാൺമാനില്ല
