വടക്കാഞ്ചേരി:ചെറുതുരുത്തി കോഴിമാംപറമ്പ് പുരാഘോഷ ത്തോടനുബന്ധിച്ച് പള്ളിക്കൽ ദേശം ഏർപ്പെടുത്തിയ പള്ളി ക്കൽ ഭഗവതി ക്ഷേത്ര പ്രഥമ പുരസ്കാരത്തിന്
സാമൂഹിക,ജീവകാരുണ്യ പ്രവർത്തകനും കേരളപത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡൻ്റും കൂടിയായ ഗോപി ചക്കുന്നത് അർഹനായി. പള്ളിക്കൽ ക്ഷേത്ര മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിച്ചു.
ഗോപി ചക്കുന്നത്തിന് പള്ളിക്കൽ ഭഗവതി ക്ഷേത്ര പ്രഥമ പുരസ്കാരം
