പെരുമ്പടപ്പ് ചെറവല്ലൂരിൽ 7ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പെരുമ്പടപ്പ്: ചെറവല്ലൂരിൽ 7ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ.മലപ്പുറം എൻഫോഴ്സ്മെന്റ് &ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാവിലെ 11മണിക്ക് പ്രതിയെ പിടികൂടിയത്. ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി മിഥുനാണ് എക്സൈസിന്റെ പിടിയിലായത്

Leave a Reply

Your email address will not be published. Required fields are marked *