മിന്നൽചുഴലി;വടക്കേക്കാട് മണികണ്ഠേശ്വരത്ത് മരം റോഡിലേക്ക് കടപുഴകി വീണു

പുന്നയൂർക്കുളം:മിന്നൽചുഴലിയിൽ വടക്കേക്കാട് മണികണ്ഠേശ്വരത്ത് മരം റോഡിലേക്ക് കടപുഴകി വീണു.ആളപായമില്ല. ഗുരുവായൂരിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തിയാണ് മരംമുറിച്ചു മാറ്റിയത്. മണികണ്ഠേശ്വരം യൂണിയൻ ഷെഢിനു സമീപം നിന്ന പൂമരമാണ് ഉച്ചക്കുണ്ടായ കാറ്റിൽ നിലം പൊത്തിയത്.പ്രദേശത്ത് ഏറെ നേരം ഗതാഗതം തസ്സപ്പെട്ടു

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *