മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്(92) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശ്വാസതടസം നേരിട്ടതിനാൽ ഡൽഹി എയിംസിൽ
ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.9.51 നാണ് അന്ത്യം.2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, ഇക്കൊല്ലമാദ്യം രാജ്യസഭാംഗത്വവും ഒഴിഞ്ഞിരുന്നു.1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *