അന്തരിച്ചു

പുന്നയൂർക്കുളം:തങ്ങള്‍പ്പടി കളത്തിങ്ങല്‍ സുരന്‍ (42) അന്തരിച്ചു.
സംസ്‌കാരം ഇന്ന് പരൂര്‍ നിദ്രാലയത്തില്‍.
കരള്‍ മാറ്റിവയ്ക്കല്‍ ശത്രക്രിയ നടത്തി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ഹേമലത (ആശ വര്‍ക്കര്‍) മക്കള്‍:റൈഷാല്‍ കൃഷ്ണ, ആഷ്‌ന,ദയാല്‍കൃഷ്ണ,ദര്‍ശില്‍ കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *