തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം. ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 8.45 ഓടെയാണ് ബാ​ഗ് കണ്ടെത്തുന്നത്.
ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം അടങ്ങിയ ബാഗ് കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *