വടക്കേക്കാട്:ഓണത്തോടനുബന്ധിച്ച് വടക്കേക്കാട് പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജിൽസി ബാബു അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ശ്രീധരൻ മാക്കാലിക്കൽ, റഷീദ്, രുഗ്മ്യ സുധീർ,വാർഡ് അംഗങ്ങൾ, ഹരിത കർമ്മ സേന കോഡിനേറ്റർ വിനീത ബിനോജ് തുടങ്ങിയവർ പങ്കെടുത്തു
വടക്കേക്കാട് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു
