വടക്കേകാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 ഘോഷയാത്ര നടത്തി.

വടക്കേകാട് :ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 ഭാഗമായി ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ നേതൃത്വം നൽകിയ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൽസി ബാബു, വികസനകാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എസ് കെ ഖാലിദ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ വി റഷീദ്, ബ്ലോക്ക് മെമ്പർ തെക്കുമുറിയിൽ കുഞ്ഞുമുഹമ്മദ്, മെമ്പർമാരായ ശ്രീധരൻ മാക്കാലിക്കൽ,എം ഗിരീഷ്,ഷിജിലാ സതീഷ്, കുടുംബശ്രീ ചെയ്യർപേഴ്സൺ പ്രബീന സത്യൻ, കുടുംബശ്രി പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ, പഞ്ചായത്ത് സ്റ്റാഫ് ടി.സ്മിത, യൂത്ത് കോർഡിനേറ്റർ അജ്മൽ വൈലത്തൂർ സന്നദ്ധ പ്രവർത്തകരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *