വടക്കേക്കാട്:വൈലത്തൂർ താമരക്കുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു.രാവിലെ വിശേഷാൽ പൂജകൾ, തുടർന്ന് കലശാഭിഷേകം എന്നിവക്ക് ക്ഷേത്രം തന്ത്രി മoത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരി കാർമ്മീകത്വം വഹിച്ചു.തുടർന്ന് പ്രസാദഊട്ട്, വൈകീട്ട് കാവടി പൂരം വരവ്, ചുറ്റുവിളക്ക്,നിറമാല, ഗുരുവായൂർ ഹരിവാര്യർ ടീം മിൻ്റെ പഞ്ചവാദ്യം എന്നിവ നടന്നു.ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ ശിവ പ്രസാദ്, വാസു പാരത്ത്, രമേഷ് കാളിയത്ത് എന്നിവർ നേതൃത്വം നല്കി.
താമരക്കുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
