അന്തരിച്ചു

വടക്കേക്കാട്:കല്ലൂർ ജുമാമസ്ജിദിന് തെക്ക് ഇടിക്കലത്ത് പറമ്പിൽ ഐ. പി. അബ്ദുറസാക് (73) അന്തരിച്ചു.കബറടക്കം നടത്തി.ദീർഘകാലം പ്രവാസി ആയിരുന്നു.
വടക്കേക്കാട് പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് ,കല്ലൂർ മഹല്ല് കമ്മിറ്റി ട്രഷറർ,ഐ സി എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്:പരേതനായ അബൂബക്കർ
മാതാവ്,ഫാത്തിമ
ഭാര്യ:റസിയ മനയിൽ
മക്കൾ: റിയാസ് ( ഖത്തർ )
റാമിസ് (ദുബൈ)
റഈസ് (അബൂദബി)
മരുമക്കൾ: ജിസ്നി,സൽവ, ഫസ്ന.

Leave a Reply

Your email address will not be published. Required fields are marked *