കാൽ നടയാത്രക്കാരനെ ഇലക്ട്രിക് സ്‌കൂട്ടർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

വടക്കേകാട്:തൊഴിയൂർ മാളിയേക്കൽപ്പടി സെന്ററിൽ ഇലക്ട്രിക് സ്‌കൂട്ടർ കാൽനടയാത്രക്കാരനെ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.സ്‌കൂട്ടർ യാത്രക്കാരി പുന്നയൂർ കുരഞ്ഞിയൂർ സ്വദേശിനി മച്ചിങ്ങൽ വീട്ടിൽ അഞ്ജലി(27), കാൽനടയാത്രക്കാരൻ തൊഴിയൂർ സ്വദേശി രാംപറമ്പിൽ വീട്ടിൽ മൊയ്തുട്ടി(69) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വൈലത്തൂർ എക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *