ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ്സ് എസ്സിൽ പ്ലസ് വൺ മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട  പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 27 മുതൽ ജൂൺ 17 വരെ ദേവസ്വം വെബ്സൈറ്റിൽ ഉള്ള Google form  വഴി സ്വീകരിക്കും. അപേക്ഷകർ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മാത്രമാണ് മാനേജ്മെൻ്റ് ക്വാട്ട വഴി പ്രവേശനം. അപേക്ഷാഫോറം വില 25 രൂപ മാത്രം. വെബ് സൈറ്റ് വിലാസം
www.guruvayurdevaswom.nic.in

Leave a Reply

Your email address will not be published. Required fields are marked *