അന്തരിച്ചു

വൈലത്തൂർ:തലക്കോട്ടൂർ പരേതനായ കുരിയാക്കൂ മകൻ വർഗ്ഗീസ് (68) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വൈലത്തൂർ സെന്റ് സിറിയക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി ( റിട്ട. അധ്യാപിക, എച്ച്എസ്എസ്, തിരുവളയന്നൂർ ), മക്കൾ: മനുപീറ്റർ (കെ.എസ്.എഫ്.ഇ, പുന്നയൂർക്കുളം), ബിനോയ്(ഐ.ടി ബാഗ്ലൂർ), മരുമക്കൾ: എയ്ഞ്ചൽറോസ്(അ ദ്ധ്യാപിക, ഇ എൽ പി എസ് കണ്ടാണിശ്ശേരി),അഞ്ചു

Leave a Reply

Your email address will not be published. Required fields are marked *