മീൻ പിടിക്കുന്നതിനിടെ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ:മീൻ പിടിക്കുന്നതിനിടെ
വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ നൂറനാട്ട് പാലമേൽ സ്വദേശി രാഹുൽരാജ് (32) ആണ് മരിച്ചത്.മീൻ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷണത്തിനായി കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *