വടക്കേക്കാട്:തിരുവളയന്നുർ സ്കൂളിനും അലീഷ്ബക്കുംവീണ്ടും മിന്നും ജയം.കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം
തയ്ക്കോണ്ടോയിൽ ഗോൾഡ് മെഡലോടെ പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ബിജു പള്ളിക്കരയുടെയും ഷൈമ ബിജുവിൻ്റെ മകളാണ് അലീഷ്ബ.തിരുവളയന്നൂർ സ്കൂളിലെ 6-ക്ലാസ് വിദ്യാർത്ഥിനിയാണ്. കായിക അധ്യാപകനായ മജീദ്, കോച്ച്ബഷീർ താമരത്ത് എന്നിവരുടെ കീഴിലായിരുന്നു പരിശീലനം
സംസ്ഥാന സ്കൂൾ കായികമേളയിൽ അലീഷ്ബക്ക് മിന്നും ജയം
