രാഷ്ട്രീയ സ്വയംസേവക സംഘം പുന്നയൂർക്കുളം ഖണ്ഡ് വിജയദശമി പഥസഞ്ചലനം നടത്തി

പുന്നയൂർക്കുളം:വിജയദശമിയോടനുബദ്ധിച്ച് ആർ.എസ്.എസ് പുന്നയൂർക്കുളം ഖണ്ഡ്  പഥസഞ്ചലനം നടത്തി. ഞമനേങ്ങാട് നിന്ന് ആരഭിച്ച പഥസഞ്ചലനം വടക്കേകാട് നാലാംകല്ല് സമാപിച്ചു. തുടർന്ന് നടന്ന പൊതു പരിപാടിയിൽ വിദ്യാനികേതൻ സംസ്ഥാന സംഘടന സെക്രട്ടറി ആർ.അനീഷ് മുഖ്യ പ്രഭാഷണം നടത്തി. സ്വാമി പവനപുത്രദാസ് അധ്യക്ഷനായി.പുന്നയൂർക്കുളം, പുന്നയൂർ, വടക്കേകാട്, കാട്ടകമ്പാൽ മണ്ഡലങ്ങളിൽ നിന്നുള്ള സ്വയം സേവകർ പഥസഞ്ചലനത്തിൽ പങ്കെടുത്തു.തുടർന്ന് ശാരീരിക പ്രദർശനവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *