അഞ്ഞൂർ: നെല്ലിക്കത്തറയിൽ വീട്ടമ്മയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഞമനേങ്ങാട് കാട്ടിശ്ശേരി ഗോപി ഭാര്യ ഓമന (58) ആണ് മരിച്ചത്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കാരം നാളെ നടക്കും.വത്സൻ, വൈശാഖ് എന്നിവർ മക്കളാണ്
വീട്ടമ്മ തൂങ്ങി മരിച്ചു