ഗോകുല ജില്ല ഭഗിനി നിവേദിത ജന്മദിന ആഘോഷം 27 ന്

ഗുരുവായൂർ:ബാലഗോഗുലം ഗുരുവായൂർ ഗോകുല ജില്ല ഭഗിനി നിവേദിത ജന്മദിന ആഘോഷം 27 ന് നടക്കും. ഞായറാഴ്ച്ചവൈകീട്ട് 2 ന്  ഗുരുവായൂർ വടക്കേ നട മൃഗാശുപത്രി ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ ഗോകുല ജില്ലയിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *