പുന്നയൂർ പഞ്ചായത്ത് ഹരിത കർമ്മസേന ഗ്രീൻഷോപ്പ് ഉദ്ഘാടനം ചെയ്തു

പുന്നയൂർ പഞ്ചായത്ത് ഹരിത കർമ്മസേന ഗ്രീൻഷോപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ടി വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ദ്വിതിക വിശിഷ്ടാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എൻ വി ഷീജ കുടുംബശ്രീ ചെയർപേഴ്സൺ അനിത , ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വിജയൻ,വാർഡ് മെമ്പർമാരായ സെലീന നാസർ ശരീഫ കബീർ, അറഫാത്ത്, രജനി ടീച്ചർ,ഐആർടിസി മലപ്പുറം ജില്ലാ കോഡിനേറ്റർ സുധീക് ചേകവർ,  ഐആർടിസി കോഡിനേറ്റർ ബിഎസ് ആരിഫ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *