പുന്നയൂർക്കുളം:ആറ്റുപുറത്ത് 17 വയസ്സുകാരനെ കുത്തി പരിക്കേല്പിച്ചു. ആറ്റുപുറം സ്വദേശി റിശാൽ( 17) നാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 8:30 നായിരുന്നു സംഭവം. നോക്കിയെന്നാരോപിച്ചു കൊണ്ടാണ് കുത്തി പരിക്കേല്പിച്ചത്.പരിക്കേറ്റ വിദ്യാർത്ഥിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുന്നയൂർക്കുളത്ത് 17 വയസ്സുകാരനെ കുത്തി പരിക്കേല്പിച്ചു
