യൂണിയൻ തെരഞ്ഞെടുപ്പ്;ഐസിഎ കോളേജ് യു.ഡി.എസ്.എഫ് നേടി

വടക്കേക്കാട്. തൊഴിയൂർ ഐസിഎ കോളേജ് യൂണിയൻ യു.ഡി.എസ്.എഫ് മുന്നണി വിജയിച്ചു. 5 ജനറൽ സീറ്റുകളിൽ വിജയിച്ചാണ് യൂണിയൻ കരസ്ഥമാക്കിയത് .വൈസ്
ചെയർപേഴ്സൺ ഫാത്തിമ സഹ്റ,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി മുഹമ്മദ് റസ്വിൻ,ബാസിൽ സൽമാൻ,ഫൈൻ ആട്സ് നൂർആയിഷ, സ്റ്റുഡൻൻ്റ് എഡിറ്റർ അഹമ്മദ് ശാക്കിർ അഷറഫ് ,വിജയത്തെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിന് കെ.എസ്‌.യുഎം.എസ്.എഫ്, യുഡിഎഫ് നേതാക്കൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *