എടക്കഴിയൂരിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: യുവതിക്ക് പരിക്ക്    രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുന്നയൂർക്കുളം:ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ എടക്കഴിയൂർ തെക്കേ മദ്രസ്സ സെൻ്ററിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രിക അകലാട് ഒറ്റയ്നി സ്വദേശിനി പുത്തൻപുള്ളി മുബീന  (27)യെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *