അന്തരിച്ചു

അന്തരിച്ചു
ഞമനേങ്ങാട്: ഞമനേങ്ങാട് സെൻ്ററിനു സമീപം അയിനിപ്പുള്ളി പാറൻ മകൾ സരോജിനി ( 80 ) അന്തരിച്ചു. മാതാവ്:ഇണ്ണൂലി. സഹോദരങ്ങൾ:മാധവി,സതി, ലീല, വിജയൻ,രാജൻ.സ്കാരം ഇന്ന് 3ന് കോട്ടപ്പടിവാത ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *